Soccer in Sun and Shadow

... Show More
Discussing everything from the leveling of the Twin Towers to the death of the sole survivor of that extraordinary match between British and German soldiers in 1915, one of South America’s greatest commentators issues forth on robotic soccer in Japan, the mass-production of the game as a sign of the decline of civilization, the amazing success of Senegal and Turkey, and how Nike beat Adidas.

256 pages, Paperback

First published January 1,1995

About the author

... Show More
Eduardo Galeano was a Uruguayan journalist, writer and novelist. His best known works are Memoria del fuego (Memory of Fire Trilogy, 1986) and Las venas abiertas de América Latina (Open Veins of Latin America, 1971) which have been translated into twenty languages and transcend orthodox genres: combining fiction, journalism, political analysis, and history.

The author himself has proclaimed his obsession as a writer saying, "I'm a writer obsessed with remembering, with remembering the past of America above all and above all that of Latin America, intimate land condemned to amnesia."

He has received the International Human Rights Award by Global Exchange (2006) and the Stig Dagerman Prize (2010).

Community Reviews

Rating(3.9 / 5.0, 100 votes)
5 stars
30(30%)
4 stars
30(30%)
3 stars
40(40%)
2 stars
0(0%)
1 stars
0(0%)
100 reviews All reviews
April 26,2025
... Show More
Probably the best book on the game. Mostly vignettes. Each observed with detail, respect and a deep love for the game and its personalities. The value of the game is assumed in all these stories. And if you read it, you know the game that much better. It is more than a game to those who participate with emotion.
April 26,2025
... Show More
അറ്റവും മൂലയുമുള്ള ആസ്വാദനം എഴുതുന്നത് അൽപ്പം പ്രയാസമുള്ള പുസ്തകങ്ങളാണ് പൊതുവെ ഗലീനോയുടേത് (Eduardo Galeano). ചെറുകുറിപ്പുകളുടെ രൂപത്തിലുള്ള പുസ്തകങ്ങളിൽ നിന്ന് ആശയങ്ങൾ കുറുക്കിയെടുക്കാം എന്നാൽ അവയുടെ ഉൾക്കനം പകർത്തുക എളുപ്പമല്ല തന്നെ. അദ്ദേഹത്തിന്റെ "സോക്കർ ഇൻ സൺ ആൻഡ് ഷാഡോ" (Soccer in Sun and Shadow, താരതമ്യേന നീളം കുറഞ്ഞ, വിലകൂടിയ പുസ്തകമാണ്. അടുത്ത കാലം വരെ ഇന്ത്യൻ സ്റ്റോറുകളിൽ കിട്ടാനുണ്ടായിരുന്നില്ല) ഫുടബോളിന്റെ മാത്രമല്ല അത് ജീവധാരയായ നാടുകളുടെ മൊത്തം ചരിത്രത്തിലേയ്ക്കുള്ള കിളിവാതിലാണ്. നിങ്ങൾ ഫാനോ, ചരിത്രകുതുകിയോ എന്തിന് സാധാരണ വായനക്കാരനോ ആകട്ടെ ഈ പുസ്തകവായന നിങ്ങളെ മറ്റൊരു മനുഷ്യനാക്കി മാറ്റും. അത്ര ഉജ്ജ്വലമാണ് കാൽപ്പന്തു കളിയുടെ ചരിത്രമെന്നത് തന്നെ കാരണം. കേവല ജയ-തോൽവികൾക്കപ്പുറം, മനുഷ്യരുടെ പോരാട്ടങ്ങളുടെയും, സമരങ്ങളുടെയും, പലപ്പോഴും രക്തത്താൽ ചുവന്ന ചരിത്രമുണ്ട് ഫുടബോളിന്‌ - മറ്റൊരു കളിയ്ക്കും ഇത്ര സർവ്വലൗകികത ഇല്ല എന്നതുകൊണ്ടുകൂടിയാണത്. സ്പോർട്സ് എന്നാൽ മനുഷ്യന്റെ ആത്മപ്രകാശന മാർഗ്ഗം കൂടിയാണല്ലോ. ആഫ്രിക്കയിലും പലസ്തീനിലും മലപ്പുറത്തെ സെവൻസ് സ്റ്റേഡിയങ്ങളിലും ഈ കളി കൊണ്ടാടപ്പെടുന്നതിന് മറ്റു കാരണങ്ങൾ തേടേണ്ടതില്ല തന്നെ. ആ ചരിത്രത്തിന്റെ ഭാഗമാവുകയാണ്, തങ്ങളറിയാതെ തന്നെ ആ കളിക്കാരും കാണികളും.ഭാഷയോ വർഗ്ഗമോ ജാതിയോ അതിന് തടസ്സവുമാകുന്നില്ല. എന്തുകൊണ്ടാണ് ഗ്രാംഷി ഫുടബോളിനെ "open-air kingdom of human loyalty" എന്ന് വിളിച്ചതെന്ന് ഈ വായനയിൽ നിങ്ങൾക്ക് ബോധ്യപ്പെടും.
പുസ്തകത്തിൽ ഒരിടത്തു ഗലീനോ പറയുന്നുണ്ട് : - Years have gone by and I’ve finally learned to accept myself for who I am: a beggar for good soccer. I go about the world, hand outstretched, and in the stadiums I plead: “A pretty move, for the love of God." ഒരു ഫാനിന്റെ ചിന്തയെ ഇതിനേക്കാൾ സുന്ദരമായി സംക്ഷേപിക്കുക വയ്യ. "എന്റെ ക്ലബ് ഇന്ന് കളിയ്ക്കുന്നു" എന്നല്ല ഒരു ഫാൻ പറയുക, ഗലീനോ തുടരുന്നു, "ഇന്ന് ഞങ്ങൾ കളിയ്ക്കുന്നുണ്ട്" എന്നാണ് പറയുക. ഗോൾ, "ഞങ്ങളടിച്ച" ഗോളാണ്. പുസ്തകം കളിക്കാരനെയും, ആരാധകനെയും ഒക്കെ നിർവ്വചിച്ചു കൊണ്ടാണ് തുടങ്ങുന്നത്. ഇന്നത്തെ ലോകവ്യവസ്ഥയിൽ മറ്റേതു കളിയും പോലെ മാർക്കറ്റ് ആണ് ഫുടബോളിനെയും നിയന്ത്രിയ്ക്കുന്നത്. എന്നിരിയ്ക്കിലും, ഗലീനോ പറയുന്നു - ആ "തെമ്മാടിയായ കളിക്കാരൻ" ഇപ്പോഴുമുണ്ട്, സ്ക്രിപ്റ്റ് മാറ്റിവച്ചു എതിരാളികളെ അതിവേഗം വെട്ടിച്ചു പന്തുമായി മുന്നേറുന്ന ഒരു മെസ്സിയോ, റൊണാൾഡോയോ,സലായോ - "all for the carnal delight of embracing the forbidden adventure of freedom". കളിയും നിയമങ്ങളും ടെക്‌നോളജിയും എത്ര മാറിമറഞ്ഞിട്ടും ഇതുപോലുള്ള കളിക്കാർ ഇപ്പോഴും, ലോകത്തിന്റെ അറിയപ്പെടാത്ത കോണുകളിൽ നിന്നുപോലും ഉയർന്നുവരുന്നെന്നതുതന്നെ അത്ഭുതമാണ്.
പിന്നെ പുസ്തകം പോകുന്നത് ഫുടബോളിന്റെ ചരിത്രത്തിലേയ്ക്കാണ്. പുസ്തകത്തിൽ 1930 തൊട്ടു 2010 വരെയുള്ള തിരഞ്ഞെടുത്ത ലോകക്കപ്പുകളുടെ വിവരണങ്ങളുണ്ട്. ബാക്കിഭാഗങ്ങളിൽ പൊതുവെയുള്ള ചരിത്രവും, പ്രധാന സംഭവങ്ങളും ഒക്കെയാണ്.

ഗ്രാംഷിയെപ്പോല��� ഫുടബോൾ കണ്ട് മയങ്ങിയില്ല, 1902-ൽ എഴുത്തുകാരൻ, Rudyard Kipling - സോക്കറിനെ കളിയാക്കി അയാൾ ഇങ്ങനെ പറഞ്ഞത്രേ “മണ്ണിൽ കിടന്നുരുളുന്ന വിഡ്ഢികളുടെ കളി”. എഴുപത്തഞ്ചു വർഷത്തിനുശേഷം Buenos Aires - ൽ, Jorge Luis Borges അനശ്വരതയെക്കുറിച്ചു ഒരു പ്രഭാഷണം നടത്തിക്കൊണ്ടിരിയ്ക്കുമ്പോൾ, അതേ ദിവസം, അതേ മണിക്കൂറിൽ അർജന്റീന തങ്ങളുടെ ആദ്യലോകക്കപ്പ്‌ 1978-ൽ, കളിയ്ക്കാനിറങ്ങുകയായിരുന്നു. സാഹിത്യവും സോക്കറും എന്നാൽ അതിനുമുന്നെയും കൊടുക്കൽ വാങ്ങലുണ്ട്. 1592-ൽ "The Comedy of Errors"-ൽ Shakespeare ഒരു കഥാപാത്രത്തിന്റെ ആവലാതി പറച്ചിൽ ഇങ്ങനെ അവതരിപ്പിച്ചു :-
Am I so round with you as you with me,
That like a football you do spurn me thus?
You spurn me hence, and he will spurn me hither:
If I last in this service, you must case me in leather.
കഴിഞ്ഞ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, സുരേന്ദ്രന്റെ കോളത്തിൽ കുബാല എന്ന ഹംഗേറിയൻ കളിക്കാരനെപ്പറ്റി പറഞ്ഞിട്ടുണ്ട് - ഗലീനോയുടെ പുസ്തകം ലേഖകൻ വായിച്ചിട്ടുണ്ടോ എന്നെനിയ്ക്കറിയില്ല, എന്നാലും ഈ പുസ്തകത്തിൽ കുബാല എങ്ങനെയാണു ഹങ്കേറിയൻ ഫുടബോളിന്റെ ഐക്കൺ ആയി മാറിയതെന്ന് പറയുന്നുണ്ട്. റഷ്യൻ അധിനിവേശസമയത്തു വിദേശത്തിരുന്നു ടീമുണ്ടാക്കിയതിന് ഫിഫ കുബാലയെ പുറത്താക്കിയെങ്കിലും ബാര്സലോണയിൽ അയാളുടെ പേരിൽ സ്റ്റേഡിയം നിർമ്മിയ്ക്കപ്പെട്ടു, 1954-ൽ. 1958-ൽ സ്വാതന്ത്ര്യസമരം നടക്കുമ്പോൾ ഫ്രാൻസിൽ ഫുട്ബോൾ ലീഗ് കളിച്ചുകൊണ്ടിരുന്ന അൾജീരിയൻ കളിക്കാർ, ആദ്യമായി ഉണ്ടാക്കപ്പെട്ട, അവരുടെ നാഷണൽ ടീമിന്റെ ജേഴ്സിയണിഞ്ഞത് ഫ്രഞ്ച് ഗവണ്മെൻറിനെ ചൊടിപ്പിച്ചു - കളിക്കാരെ തടവിലാക്കിയാണ് അവർ പ്രതികരിച്ചത്. അൾജീരിയ സ്വാതന്ത്ര്യം നേടുന്നവരെ കളിക്കാർ ജയിലിലായിരുന്നു. ലീഗിലേയ്ക്ക് അവരെ തിരിച്ചു വിളിയ്‌ക്കേണ്ടിയും വന്നു ഫ്രഞ്ചുകാർക്ക് എന്നത് ചരിത്രം.

പുസ്തകം നിറയെ ഇതുപോലുള്ള ചെറിയ കുറിപ്പുകളാണ്. പുസ്തകത്തിന്റെ അവസാനം ഗലീനോ വാർത്തകളും വിവരങ്ങളും ശേഖരിച്ച സോഴ്സുകൾ - പുസ്തകങ്ങൾ, പത്രക്കുറിപ്പുകൾ, അഭിമുഖങ്ങൾ എന്നിവ - കൊടുത്തിട്ടുണ്ട്(നൂറ്റമ്പതിലധികം). ഈ പുസ്തകം ചെയ്യാൻ വേണ്ടിവന്ന അദ്ധ്വാനം എത്രയെന്നു അവയിലൂടെ പോകുമ്പോൾ മനസ്സിലാകും.

*

Walter Gómez -നേപ്പറ്റി യുറുഗ്വേയിലെ സ്റ്റേഡിയങ്ങളിൽ പാടിയിരുന്ന ഗാനം
“We’d all rather fast
than miss a Walter Gómez pass.”

*

ഇംഗ്ളീഷുകാർക്കും പണക്കാർക്കും ഫുട്‍ബോളിലുള്ള സ്വാധീനം നഷ്ടപ്പെട്ടപ്പോൾ, River Plate-ൽ ആദ്യ ക്ളബ്ബുകൾ രൂപീകൃതമായി - അവ നടത്തിയിരുന്നത് ഷിപ്‌യാർഡ് തൊഴിലാളികളും റെയിൽ റോഡ് ജോലിക്കാരുമായിരുന്നു. എന്നാൽ അനാർക്കിസ്റ്റുകളും, സോഷ്യലിസ്റ്റുകളും അവയെ ബൂർഷ്വാ സ്ഥാപനങ്ങളായി തള്ളിക്കളയുകയാണ് ചെയ്തത് -"The spread of soccer across the world was an imperialist trick to keep oppressed peoples trapped in an eternal childhood." എന്നാൽ Argentinos Juniors എന്ന ക്ലബ് ഉണ്ടായതു തന്നെ "Chicago Martyrs" എന്ന പേരിലായിരുന്നു - അതും അനാർക്കിസ്റ്റ് വർക്കേഴ്സിന് അഭിവാദ്യമർപ്പിച്ചുകൊണ്ട്. മെയ് ഒന്നിനാണ് Chacarita എന്ന ക്ലബ് Buenos Aires-ലെ അനാർക്കിസ്റ്റ് ലൈബ്രറിയിൽ രൂപമെടുത്തത്. എന്നാൽ എല്ലാ ബുദ്ധിജീവികളും അതേ നിലപാടെടുത്തുവെന്നു കരുതരുത് - ഇറ്റാലിയൻ മാർക്സിസ്റ്റ് ആയ Antonio Gramsci, ഫുടബോളിനെ വിളിച്ചത് “this open-air kingdom of human loyalty" എന്നാണ്.

*

1938 ലോകക്കപ്പിലെ ഇറ്റലിയെ ഫൈനലിലെത്തിച്ച ഗോളിന്റെ വിവരണം.
Meazza began his run-up and, just when he was about to execute the kick, he dropped his shorts. The crowd was stupefied and the referee nearly swallowed his whistle. But Meazza, never pausing, grabbed his pants with one hand and sent the goalkeeper, disarmed by laughter, down to defeat.
That was the goal that put Italy in the final.

*

യുക്രെയിനിൽ 1942-ലെ Dynamo Kiev ടീമിന് ഒരു സ്മാരകമുണ്ട്. ജർമ്മൻ അധിനിവേശകാലത്തു അവർ ചെയ്ത തെറ്റ് ഇതായിരുന്നു - ഹിറ്റ്ലറുടെ ടീമിനെ അവർ തോൽപ്പിച്ചുകളഞ്ഞു. “If you win, you die,” എന്നായിരുന്നു അവർക്കുകിട്ടിയ ഭീഷണി. എന്നാൽ കളി തുടങ്ങി അൽപ്പം കഴിഞ്ഞപ്പോൾ കളിക്കാർക്ക് സ്വയം നിയന്ത്രിയ്ക്കാനായില്ല - "When the match was over, all eleven were shot with their club shirts on at the edge of a cliff."

*

നോലോയുടെ ഗോൾ
1929-ൽ Argentina, Paraguay-യോട് ഏറ്റുമുട്ടുകയാണ്.
"Nolo Ferreira brought the ball up from right at the back. He broke open a path, leaving a string of fallen bodies, until he suddenly found himself face-to-face with the entire defense lined up in a wall. Then Nolo stopped. He stood there passing the ball from one foot to the other, from one instep to the other, not letting it touch the ground. His adversaries tilted their heads from left to right and right to left, in unison, hypnotized, their gaze fixed on that pendulum of a ball. The back-and-forth went on for centuries, until Nolo found a hole and shot without warning: the ball pierced the wall and shook the net."
കളിക്കളത്തിനു കാവൽ നിന്ന കുതിരപ്പൊലീസുകാർ വരെ അയാളെ അഭിനന്ദിയ്ക്കാൻ നിലത്തിറങ്ങിയത്രേ. കേവലം ഇരുപതിനായിരം ആളുകളാണ് കളി കാണാനുണ്ടായിരുന്നത് - "but every Argentine will swear he was there."

*

Camus -ന്റെ അനുഭവം.
1930-ൽ Albert Camus, അൾജീരിയൻ യൂണിവേഴ്സിറ്റി ടീമിന്റെ ഗോളിയായിരുന്നു. ദരിദ്രനായ കാമ്യു ഗോളി നിൽക്കാൻ കാരണം മറ്റൊന്നല്ല - ആ പൊസിഷനിൽ ഷൂ തേയില്ലല്ലോ, അമ്മൂമ്മയാണെങ്കിൽ ദിവസവും ഷൂ പരിശോധിയ്ക്കുകയും ചെയ്യും - “I learned that the ball never comes where you expect it to. That helped me a lot in life, especially in large cities where people don’t tend to be what they claim.”
ഗലീനോ പറയുന്നു - "He also learned to win without feeling like God and to lose without feeling like rubbish, skills not easily acquired, and he learned to unravel several mysteries of the human soul, whose labyrinths he explored later on in a dangerous journey on the page."

*

“The penalty kick I blocked is going down in the history of Leticia,” എന്നൊരു അർജന്റീനക്കാരൻ കൊളംബിയയിൽ നിന്നുള്ള തന്റെ കത്തിൽ എഴുതി. അയാളുടെ പേര് Ernesto Guevara എന്നായിരുന്നു. അയാൾ അന്ന് “Che.” എന്നറിയപ്പെടാൻ തുടങ്ങിയിരുന്നില്ല. In 1952-ൽ ലാറ്റിൻ അമേരിക്ക മൊത്തം സഞ്ചരിയ്ക്കുന്നതിനിടയിൽ ആമസോണിന്റെ തീരത്ത്, Leticia-ൽ അയാൾ ഒരു ഫുടബോൾ ടീമിനെ പരിശീലിപ്പിച്ചിരുന്നു. Guevara അയാളുടെ സഹയാത്രികനെ വിളിച്ചിരുന്നത് “Pedernerita” എന്നായിരുന്നു. ആരാണ് Pedernera?
Adolfo Pedernera had been the fulcrum of River’s “Machine.” This one-man orchestra played every position, from one end of the forward line to the other. From the back he would create plays, thread the ball through the eye of a needle, change the pace, launch surprise breakaways; up front he would blow goalkeepers away.
The urge to play tickled him all over. He never wanted matches to end. When night fell, stadium employees would try in vain to get him to stop practicing. They wanted to pull him away from soccer but they couldn’t: the game refused to him let go.

*

മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ഫുട്‍ബോളെങ്കിൽ, അതിന്റെ ഏറ്റവും വിലയേറിയ ആമുഖമാണ് ഈ പുസ്‌തകം.
April 26,2025
... Show More
عندما سأل أحد الصحفيين المنجّمة الألمانية دوروثي سولل
ـ كيف توضحين لطفل ما ھي السعادة ؟
فردت عليه:
ـ لا أوضح له. بل أعطيه كرة قدم ليلعب.

الكتاب أشبه بكرة قدم من ورق . غاليانو يشبه المعلقين الذين يمتعك سماع تعليقاتهم على الأهداف أكثر من مشاهدة الأهداف ذاتها . تقرأ وتحرّك قدميك من تحت الطاولة . تهتف مع الجماهير التي كانت تغلق محلاتها وتترك بيوتها ومافي يدها لتحضر وتشاهد أبطالها الخارقين . ترافق اللاعبين وهم يتركون مهنهم ومستودعاتهم لتمثيل بلادهم في كأس العالم . كرة القدم كانت أسلوب حياة لشعوب كثيرة . هي الوطن للإنسان الذي يبحث عن تاريخ وكيان ومبدأ يقاتل من أجله ويفرح لفرحه ويحزن لحزنه . تلتقط الأسماء التي كانت تمارس ألعابها البلهوانية خلف الكرة أو التي تحب أن تلامسها برفق وكأنها تُقبّلها أو التي تلعب لتجمع المال وتوزّعه على الفقراء في مكان آخر . تبحث عنهم جميعاً لتشاهدهم على اليوتيوب وتسقط في غرام هذه الكرة مرّة اخرى وكأنك تشاهدها للمرة الأولى قبل أن تتحوّل لكرة من الأوراق النقدية والعقود المليونية ..

وتمضي السنوات .. ويلعب العالم كأس العالم .. ومازلت مصادر حسنة الإطلاع فـي ميامي تعلن أن سقوط فـيدل كاسترو صار وشيكاً، وأن انهياره ھو مسألة ساعات فقط !
April 26,2025
... Show More
'Well-informed sources in Miami were announcing the imminent fall of Fidel Castro, it was only a matter of hours.'
If you are wondering what a line about the rise and fall of political leaders is doing in a book on Soccer, let me warn you this is just one of the multitudes written in here. Although I haven't escaped the many short stories and excerpts about famous players and famous landmarks in the history of various sports, this is the first book I've read on the history of any sport. And I thoroughly enjoyed the experience. Although I have never been a 'fan' of any sport, in the sense of religiously watching the tournaments, I have always been fond of the thrill of playing a game.
Galeano in this book takes us through the long years of origin and evolution of the game to the form we have it today. Even as an author, he is just another fan. But he is a fan who doesn't see the sport in isolation but as an integral part of the world it is played in. As it turns out, the politics of the times have a profound impact on the sport itself and the way it is played and who plays it. There is no escaping this and Galeano captures it wittingly.
This book has beautiful prose which succeeds in bringing out the beauty and the art in the game itself, something the author laments the game has been losing for a while now.
This is another book on my 'highly recommended' list, for fans and the uninitiated alike. Happy Reading!
April 26,2025
... Show More
حينما يأتي التاريخ على هيئة رواية تصبح المتعة عالية . طبع على الغلاف بأنها رواية لكنها أقرب للحكايات والقصص المنفصلة من كونها رواية . عبارة عن قطع من صغيرة إلى متوسطة كل قطعة معنونة بعنوان محتلف يخص الجزء الذي سيتحدث به , ولم يكتب الكاتب ترقيمًا على القطع ولم أقوم بإحصاها لكنها ليست قليلة ربما تصل إلى 200 حادثة وقصة . على الرغم من كوني لست مهتمة في الكورة بشكل خاص إلا إني استمتعت بها , كنت أقرؤها بشكل متقطع وفي الأوقات التي احتاج بها إلى حكاية وحينما أقول احتاج يعني كالمعتقل الذي قال : احك لي حكاية وإلا مت !* . ممتعة ومسلية وعميقة , أنها تتحدث عن كورة القدم لكني تعلمت منها أكثر من غيرها مليئة بالحكم , والتأمل . استطعت أن أخذ منها حكمة الحياة والتحدي والنجاح .

في البدء أعترف المؤلف بقوله :" لقد رغبت مثل جميع الأرغوايين أن أصبح لاعب كرة قدم. وقد كنت ألعب جيدًا, كنت رائعًا, ولكن في الليل فقط, في أثناء نومي : أما في النهار فأنا اسوأ قدم متخشبة شهدتها ملاعب الأحياء في بلادي ."*

ثم في النص الأخير " نهاية المباراة" كتب :

" منذ سنوات وأنا أحس بتحدي الموضوع , ذاكرة وواقع كورة القدم, وقد نويت أن أكتب شيئًا جديرًا بهذا القداس المدفوع الأجر, القادر على التكلم بكل هذه اللغات, وعلى إطلاق عواطف وأهواء كونية . وكنت أشعر أنني بكتابتي سأحقق بيدي مالم أحققه بقدمي: فأنا مجرد أخرق لاخلاص له, ووصمة عار في الملاعب, ولهذا لم أجد وسيلة سوى أن أطلب من الكلمات مارغبت فيه كثيرًا وأنكرته علي الكرة .
من ذلك التحدي, ومن ذلك التكفير بالذنب, ولد هذا الكتاب ."*

كل الأحداث والتفاصيل الصغيرة قد وثقها بالتواريخ , وغير ذلك وثقها بالأحداث الجارية ك مونديال 1950 "ميلاد التلفزيون الملون, والحاسبات تحقق ألف عملية جمع في الثانية. مارلين مونرو تطل من هوليود . فيلم للويس بونويل, المنسيون يفرض نفسه في مهرجان كان . نيرودا ينشر النشيد الشامل, وتظهر الطبعة الأولى من رواية الحياة القصيرة لأونيتي , ومن متاهة العزلة لأكتوفيا باث ."*


أنها رائعة .
April 26,2025
... Show More
هذا الكتاب وصف لذاكرة وواقع كرة القدم هذه الساحرة المستديرة احد اهم اقطاب الصناعات في العالم .. تكريم لها واحتفاءا بأضوائها وتشهير بظلالها فيه كمية معلومات كبيرة ولا يستهان بها باسلوب ممتع وانيق.. احد الاشياء اللي لن تنسى فيه وصفه للاعبين المشهورين امثال بيليه ومارادونا وروماريو وحتى البير كامو.. الصحافة وتأثيرها.. اتحاد كرة القدم والمافيا.. عبودية الاحتراف..جمهور الملاعب .. وحتى الاحداث التأريخية المصاحبة للمونديال في مختلف السنوات اهمها والاكثر تكرارا ولربما اضحاكا هي جملة تناقلتها الاخبار لاكثر من عشرين سنة عن مصادر حسنة الاطلاع في ميامي تعلن ان سقوط فيدل كاسترو صار وشيكا وان انهياره هو مسألة ساعات فقط!!
April 26,2025
... Show More
يقول الكاتب: "منذ سنوات طويلة يجري لعب كرة القدم بطرق متنوعة، تعبيرات متنوعة عن شخصية كل شعب، وإنقاذ هذا التنوع اليوم هو، في رأيي، أشد أهمية من أي وقت مضى. فهذه أزمنة فرض التماثل الإجباري، في كرة القدم، وفي كل شيء... ففي نهاية هذا القرن، من لا يموت من الجوع، يموت من الملل".
كتاب ممتع وسرد رائع لتاريخ الكرة ولاعبيها وعن جشع الشركات الممولة واحتكار اللاعبين وتمرد بعضهم . هذا الكتاب ببين مدى حب الكاتب لهذه اللعبة ومحاولته إعادتها لدائرة المتعة للاعب والمشجع.
April 26,2025
... Show More
কবির হৃদয় আর অনুসন্ধানী সাংবাদিকের চোখ- দুয়ে মিলে প্রিয় লেখকের নিজস্ব বারান্দায় ঢুকে গেলেন এদুয়ার্দো গ্যালিয়ানো।

শান্ত, সমাহিত, লেখক-সুলভ স্থিতধী ভঙ্গীতে নয়, গ্যালিয়ানো জায়গা করে নিলেন রীতিমতো কনুই মেরে।
Leave a Review
You must be logged in to rate and post a review. Register an account to get started.